Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

ഡാലസ് വാലിറാഞ്ച് ലൈബ്രററിയില്‍ ക്രിസ്മസ് പാര്‍ട്ടി   - പി.പി. ചെറിയാന്‍

Picture

കരോള്‍ട്ടണ്‍ : കരോള്‍ട്ടണ്‍ ബിലീവേഴ്‌സ് ബൈബിള്‍ ചാപ്പലിന്റെ ആഭിമുഖ്യത്തില്‍ ഡിസംബര്‍ 19ന് ഡാലസില്‍ ക്രിസ്മസ് പരിപാടികള്‍ സംഘടിപ്പിക്കുന്നു. ഡിസംബര്‍ 19 തിങ്കളാഴ്ച വൈകിട്ട് 6 മുതല്‍ വാലിറാഞ്ച് പബ്ലിക് ലൈബ്രററിയില്‍ ക്രിസ്മസ് ഗാനങ്ങള്‍, സ്‌റ്റോറി ടൈം, പിസാ പാര്‍ട്ടി എന്നിവ ഉണ്ടായിരിക്കുമെന്ന് സംഘാടകര്‍ അറിയിച്ചു. പ്രവേശനം സൗജന്യമാണ്. മാതാപിതാക്കള്‍ കുട്ടികളോടൊപ്പം സംബന്ധിക്കണമെന്നും സംഘാടകര്‍ അഭ്യര്‍ത്ഥിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക്: 817 734 6991, 972 714 4226, 214 675 3638.



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code