Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

ഓള്‍ കേരള കരാത്തെ അസോസിയേഷന്‍ സഹായ ധനം നല്‍കി

Picture

രണ്ട് കിഡ്‌നിക്കും രോഗം ബാധിച്ച്  ഗുരുതരാവസ്ഥയില്‍ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചിരിക്കുന്ന  ഓള്‍ കേരള കരാത്തെ അസോസിയേഷന്റെ  കോഴിക്കോട് ജില്ലാ കമ്മറ്റി മെമ്പര്‍ സെന്‍സയ് ജയകുമാറിന്റെ മകളുടെ ചികില്‍സാഫണ്ട്  ഓള്‍ കേരള കരാത്തെ അസോസിയേഷന്‍   പ്രസിഡണ്ട് റെന്‍ഷി പ്രഭാകരന്‍ നാമത്തില്‍ നിന്നും  സെന്‍സയ് ജയകുമാര്‍ ഏറ്റുവാങ്ങി, ചടങ്ങില്‍ സംസ്ഥാന ജനറല്‍ സിക്രട്ടറി ഷിഹാന്‍ കെ .വി .മനോഹരന്‍,കോഴിക്കോട് ജില്ലാ സിക്രട്ടറി അഡ്വ: ശ്രീജിത്ത്കുമാര്‍,മലപ്പുറം ജില്ലാ പ്രസിഡണ്ട് അഷറഫ് കരിപ്പാലി,കാസറഗോഡ് ജില്ലാ സിക്രട്ടറി സാജന്‍,പാലക്കാട് ജില്ലാ സിക്രട്ടറി പി .ഗോപാലന്‍, തുടങ്ങിയവര്‍ സംസാരിച്ചു.
 
ഷിഹാന്‍.കെ .വി മനോഹരന്‍ (ജനറല്‍ സിക്രട്ടറി
09447645628

ഫോട്ടോയുടെ അടിക്കുറിപ്പ്:
രണ്ട് കിഡ്‌നിക്കും രോഗം ബാധിച്ച്  ഗുരുതരാവസ്ഥയില്‍ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചിരിക്കുന്ന  ഓള്‍ കേരള കരാത്തെ അസോസിയേഷന്റെ   കോഴിക്കോട് ജില്ലാ കമ്മറ്റി മെമ്പര്‍ സെന്‍സയ് ജയകുമാറിന്റെ മകളുടെ ചികില്‍സാഫണ്ട്  ഓള്‍ കേരള കരാത്തെ അസോസിയേഷന്‍   പ്രസിഡണ്ട് റെന്‍ഷി പ്രഭാകരന്‍ നാമത്തില്‍ നിന്നും  സെന്‍സയ് ജയകുമാര്‍ ഏറ്റുവാങ്ങുന്നു



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code