അങ്കമാലി ഭദ്രാസന ഭാരവാഹികളെ തെരഞ്ഞെടുത്തു
മലങ്കര ഓര്‍ത്തഡോക്സ് സുറിയാനി സഭയുടെ അങ്കമാലി ഭദ്രാസന പൊതുയോഗം ഭദ്രാസനാധിപന്‍ അഭിവന്ദ്യ യൂഹാനോന്‍ മാര്‍ പോളിക്കാര്‍പ്പോസ് മെത്രാപ്പോലീത്തായുടെ അദ്ധ്യക്ഷതയില്‍ തൃക്കുന്നത്ത് സെമിനാരിയില്‍ നടന്നു.
അടുത്ത അഞ്ച് വര്‍ഷത്തേക്ക് ഭദ്രാസന സെക്രട്ടറിയായി ഫാ. ബോബി വറുഗീസിനെയും, കൌണ്‍സില്‍ അംഗങ്ങളായി ഫാ. എ.വി. മാത്യൂസ്, ഫാ. എല്‍ദോ ഏലിയാസ്, പി.വി. ജോയി പാര്ണായില്, സന്തോഷ് ഉമ്മന്‍ മുക്കോലില്‍, ജേക്കബ് കോശി അരിയന്നൂര്‍, അലക്സ് എം. കുര്യാക്കോസ് മാലിക്കുടിയില്‍ എന്നിവരെയും തെരഞ്ഞെടുത്തു.
Comments