പരുമലയില്‍ ആദ്യ തീര്‍ത്ഥാടക സംഘത്തെ സ്വീകരിച്ചു
പരുമല: പരുമലയില്‍ എത്തിയ ആദ്യതീര്ത്ഥാടക സംഘത്തെ പരുമല സെമിനാരിയുടെ നേതൃത്വത്തില്‍ സ്വീകരിച്ചു. കുളത്തൂപ്പുഴ സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്സ് ദേവലയത്തില്‍ നിന്നെത്തിയ പദയാത്രികരെ കത്തിച്ച മെഴുകുതിരി നല്കി മാനേജര്‍ ഫാ.ഔഗേന്‍ റമ്പാന് സ്വീകരിച്ചു.
അസി.മാനേജര്‍ ഫാ.അലക്സാണ്ടര്‍ പി. ദാനിയല്‍, പരുമല കൌണ്‍സില്‍ അംഗങ്ങളായ പി.ഇ.യോഹന്നാന്, പി.എ. മാത്യു, തോമസ് ഉമ്മന്‍ അരികുപുറം എന്നിവര്‍ സ്വീകരണ ചടങ്ങുകള്‍ക്ക് നേതൃത്വം നല്കി.
Comments