Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

പരീക്ഷാമാര്‍ഗ്ഗ നിര്‍ദ്ദേശ ക്‌ളാസ് നടത്തി

Picture



പരുമല: അഖില മലങ്കര പ്രാര്‍ത്ഥനായോഗത്തിന്റെ ആഭിമുഖ്യത്തില്‍ പരുമല സെമിനാരിയില്‍വെച്ച് പരീക്ഷാമാര്‍ഗ്ഗ നിര്‍ദ്ദേശക ക്‌ളാസ് നടത്തി. ജവീീേ ഏമഹഹലൃ്യ
കല്‍ക്കട്ടാ ഭദ്രാസനാധിപന്‍ അഭിവന്ദ്യ ജോസഫ് മാര്‍ ദിവന്നാസിയോസ് മെത്രാപ്പോലീത്താ ക്‌ളാസ് ഉദ്ഘാടനം ചെയ്തു. ദൈവത്തില്‍ സമര്‍പ്പിതമായ ജീവിതത്തിലൂടെ മാത്രമേ ലക്ഷ്യം ഉണ്ടാകുകയുള്ളുവെന്ന് അഭിവന്ദ്യ മെത്രാപ്പോലീത്താ പറഞ്ഞു. പ്രമുഖ ക്‌ളിനിക്കല്‍ സൈക്കോളജിസ്‌റ് ഡോ. ജസ്‌റിന്‍ പടമാടന്‍ ക്‌ളാസ് നയിച്ചു. പരുമല സെമിനാരി മാനേജര്‍ വന്ദ്യ ഔഗേന്‍ റമ്പാന്‍, കേന്ദ്ര ജനറല്‍ സെക്രട്ടറി ഫാ. ഗീവര്‍ഗീസ് ജോണ്‍, കേന്ദ്ര വൈസ് പ്രസിഡന്റ് ഫാ. ജോണ്‍സണ്‍ കല്ലിട്ടതില്‍, ജോയിന്റ് സെക്രട്ടറി ഫാ. സി.വി. ഉമ്മന്, പ്രോഗ്രാം കോഓര്‍ഡിറ്റേര്‍ ഫാ. എബി ഫിലിപ്പ് എന്നിവര്‍ പ്രസംഗിച്ചു.



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code