മാര്‍ ഈവാനിയോസ് പിതാവിന്റെ 60ആം ഓര്‍മ്മപെരുന്നാളിനോടനുബന്ധിച്ച് തീര്‍ഥാടന പദയാത്ര.
മാവേലിക്കര: മാര്‍ ഈവാനിയോസ് പിതാവിന്റെ 60ആം ഓര്‍മ്മപെരുന്നാളിനോടനുബന്ധിച്ച് ജന്മഗ്രഹമായ പുതിയകാവ് വീട്ടില്‍ നിന്ന് കബറിങ്കലേക്കുള്ള തീര്‍ഥാടന പദയാത്ര.
കത്തോലികക്ാ സഭ മാവേലിക്കര ഭദ്രാസനാധിപന്‍ ഡോ.ജോഷ്വാ മാര്‍ ഇഗ്നാത്തിയോസ് എം്സിവൈ.എം മാവേലിക്കര ഭദ്രാസ പ്രസിഡന്റ് ജോസഫ് ജോര്‍ജിന് വള്ളിക്കുരിശ് കൈമാറി ഉദ്ഘാടനം നടന്നു. പദയാത്ര ചാരുംമേൂട് പഴകുളം, കടമ്പനാട്, പുത്തൂര്‍, നല്ലില, ചാത്തനൂര്‍, ആറ്റിങ്ങള്‍ വഴി ഞായറാഴ്ച തിരുവനന്തപുരം പട്ടം അതിഭദ്രാസന ദേവാലയത്തിലെ മാര്‍ ഇവാനിയോസ് പിതാവിന്റെ കബറിടത്തില്‍ എത്തിച്ചേരും.
Photographer
[Babu's Panachamoodu, Mavelikara]
K. P. Abraham
Ph: +91 9495548699
Comments