Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

തിരുവനന്തപുരം ഭദ്രാസനത്തിന് ഇനി പുതിയ ആസ്ഥാനം

Picture

തിരുവനന്തപുരം ഭദ്രാസനത്തിന്റെ പുതിയ ആസ്ഥാന മന്ദിരമായ ശാന്തിനിലയത്തിന്റെ നിര്‍മ്മാണം പൂര്‍ത്തിയായി. ശാന്തിനിലയത്തിന്റെ കൂദാശയും, ചാപ്പലിന്റെ കൂദാശയും ഉദ്ഘാടനവും ആഗസ്‌റ് 15, 16 തീയതികളില്‍ പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൌലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവായുടെ പ്രധാന കാര്‍മികത്വത്തില്‍ നടക്കും.


തിരുവനന്തപുരത്തു നിന്ന് 15 കിലോമീറ്റര്‍ ദൂരത്തില്‍ പ്രൌഡികോണം എന്ന സ്ഥലത്താണ് ചാപ്പല്‍, ഓഫീസ് സമുച്ചയം, സെമിനാര്‍ ഹാള്‍ തുടങ്ങിയ ആധുനിക സൌകര്യങ്ങളോടുകൂടിയ ശാന്തിനിലയം പൂര്‍ത്തീകരിച്ചിരിക്കുന്നത്. ഭദ്രാസനത്തിന്റെ ഓഫീസ് പ്രവര്‍ത്തങ്ങള്‍ ഉള്ളൂരിലെ പഴയ കേന്ദ്രത്തില്‍ തന്നെ തുടരുമെന്ന് ഭദ്രാസനാധിപന്‍ അഭിവന്ദ്യ ഗബ്രിയേല്‍ മാര്‍ ഗ്രീഗോറിയോസ് മെത്രാപ്പോലീത്താ പറഞ്ഞു.



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code