എസ്.എസ്.എല്‍.സി പരീക്ഷയില്‍ നൂറു ശതമാനം വിജയം വരിച്ച വിദ്യാര്‍ഥികള്‍ക്കുള്ള അനുമോദനവും അവാര്‍ഡ് ദാനവും
മാവേലിക്കര തഴക്കര എം.എസ്.സെമിനാരി ഹൈസ്കൂളില്‍ നിന്നും എസ്.എസ്.എല്‍.സി പരീക്ഷയില്‍ നൂറു ശതമാനം വിജയം വരിച്ച വിദ്യാര്‍ഥികള്‍ക്കുള്ള അനുമോദനവും അവാര്‍ഡ് ദാനവും ആര്. രാമജഷ് എംഎല്‍എ ഉദ്ഘാടനം ചെയ്യുന്നു.
Photographer
[Babu's Panachamoodu, Mavelikara]
K. P. Abraham
Ph: +91 9495548699
Comments