ബിജു രാധാകൃഷ്ണനെ മാവേലിക്കര പോലീസ് സ്റ്റേഷനില്‍ നിന്നും കൊണ്ടുപോകുന്നു.
സോളാര്‍ തട്ടിപ്പ് കേസിലെ പ്രതി ബിജു രാധാകൃഷ്ണനെ മാവേലിക്കര പോലീസ് സ്റ്റേഷനില്‍ നിന്നും പോലീസ് വാഹനത്തില്‍ പുറത്തേക്ക് കൊണ്ടുപോകുന്നു.
തട്ടാരമ്പലം സ്വകാര്യ ആശുപത്രിയില്‍ ശനിയാഴ്ച രാവിലെ എത്തിച്ചേര്‍ന്ന ബിജു രാധാകൃഷ്ണനെ 11.30 ഓടെ അവിടെനിന്നും കൊണ്ടുപോയി.
-
Photographer
[Babu's Panachamoodu, Mavelikara]
K. P. Abraham
Ph: +91 9495548699
Comments