ഫാ. ബ്ളെസന് വര്‍ഗീസിന്റെ പിതാവ് വര്‍ഗീസ് നിര്യാതനായി
റാന്നി: പെരുനാട് മാമ്പ്രകുഴിയില്‍ പരേതനായ ടി.വി. വര്‍ഗീസിന്റെ മകനും ഗോവ പാനാജി സെന്റ് മേരീസ് ഓര്‍ത്തഡോക്സ് പള്ളി വികാരിയുമായ ഫാ. ബ്ളെസന് വര്‍ഗീസിന്റെ പിതാവുമായ വി.വര്‍ഗീസ് (ബേബിസാര്‍78) നിര്യാതനായി. സംസ്കാരം ജൂലൈ 6ന് 12 മണിക്ക് ഭവനത്തിലെ ശുശ്രൂഷയ്ക്ക് ശേഷം ഒരു മണിക്ക് റാന്നിപെരുനാട് ബഥനി സെന്റ് തോമസ് ഓര്‍ത്തഡോക്സ് പള്ളിയില്‍.
ഭാര്യ: വെണ്മണി ആറ്റുപുറത്ത് ചൂരല്വെട്ടത്ത് മേരിക്കുട്ടി. മറ്റുമക്കള്‍: സില്‍വന്‍, അലക്സ്. മരുമക്കള്‍: ആനി, സോമി, ജിഷ. കൊച്ചുമക്കള്‍: നിഖില്‍, സഞ്ജന, അല്ബിന്, രൂത്ത്.
Comments