എല്‍ഡിഎഫ് മാവേലിക്കര നിയോജക മണ്ഡലം കമ്മിറ്റിയുടെ മാര്‍ച്ചും ധര്‍ണ്ണയും
എല്‍ഡിഎഫ് മാവേലിക്കര നിയോജക മണ്ഡലം കമ്മിറ്റിയുടെ മാര്‍ച്ചും ധര്‍ണ്ണയും മുന്‍ എം.പി ടി.ജെ ആഞ്ചലോസ് ഉദ്ഘാടനം ചെയ്യുന്നു. ധര്ണ്ണയ്ക്കു മുന്നോടിയായി മാവേലിക്കര നഗരത്തില്‍ എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ നടത്തിയ പ്രകടനം.
Photographer
[Babu's Panachamoodu, Mavelikara]
K. P. Abraham
Ph: +91 9495548699