Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

കണ്ണമംഗലം തെക്ക് ഗവ. യു.പി സ്‌കൂളില്‍ നടന്ന പനി നിവാരണ- പ്രതിരോധ ക്യാമ്പ്

Picture

ചെട്ടിക്കുളങ്ങര പഞ്ചായത്ത് ഗവ.ആയുര്‍വേദ ആശുപത്രിയുടെ നേതൃത്വത്തില്‍ കണ്ണമംഗലം തെക്ക് ഗവ. യു.പി സ്‌കൂളില്‍ നടന്ന പനി നിവാരണ- പ്രതിരോധ ക്യാമ്പ് ചെട്ടിക്കുളങ്ങര പഞ്ചായത്ത് പ്രസിഡന്റ് സി. ചന്ദ്രലേഖ ഉദ്ഘാടനം ചെയ്യുന്നു.

ക്യാമ്പില്‍ ഡോ. ഒ.ജയലക്ഷ്മി കഌസ് നയിക്കുന്നു. ഡോ. എസ്.മനോജ് രോഗികളെ പരിശോധിച്ചു. മരുന്നു വിതരണവും നടന്നു.
Photographer
[Babu's Panachamoodu, Mavelikara]
K. P. Abraham
Ph: +91 9495548699

 

Picture2

Picture3

Picture

Picture



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code