Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

ഫാ. ജേക്കബ് പാലയ്ക്കാപ്പിള്ളി കെസിബിസി വിദ്യാഭ്യാസ കമ്മീഷന്‍ സെക്രട്ടറി

Picture

കൊച്ചി: കെസിബിസി വിദ്യാഭ്യാസ കമ്മീഷന്‍ സെക്രട്ടറിയായി എറണാകുളം-അങ്കമാലി അതിരൂപതാംഗം ഫാ.ജേക്കബ് പാലയ്ക്കാപ്പിള്ളി ചുമതലയേറ്റു. അതിരൂപതയുടെ കോര്‍പറേറ്റ് മാനേജരായും സേവനം ചെയ്യുന്ന ഫാ.പാലയ്ക്കാപ്പിള്ളി എറണാകുളം കടവന്ത്ര സെന്റ് ജോസഫ്‌സ് ഇടവകാംഗമാണ്. അഖിലകേരള കത്തോലിക്കാ കോണ്‍ഗ്രസിന്റെയും സീറോ മലബാര്‍ സഭ വനിതാ ഫോറത്തിന്റെയും സംസ്ഥാന ഡയറക്ടറാ ണ്.



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code