Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

താലൂക്ക് ഓഫീസ് ഉപരോധ സമരത്തിന്റെ സമാപന സമ്മേളനം

Picture

മാവേലിക്കര: സിപിഎം ദേശീയ പ്രക്ഷോഭത്തിന്റെ ഭാഗമായി മാവേലിക്കര താലൂക്ക് ഓഫീസ് ഉപരോധ സമരത്തിന്റെ സമാപന സമ്മേളനം സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് അംഗം എം.സുരേന്ദ്രന്‍ ഉദ്ഘാടനം ചെയ്യുന്നു. മുരളി തഴക്കര, െക.മധുസൂദനന്‍, അഡ്വ.ജി. ഹരിശങ്കര്‍, ടി.പി ഗോപാലന്‍ എന്നിവര്‍ സമീപം.
Photographer
[Babu's Panachamoodu, Mavelikara]
K. P. Abraham
Ph: +91 9495548699

 

Picture2

Picture3



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code