Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

Kerala State Junior Netball Championship @ mavelikara

 Kerala State Junior Netball Championship @ mavelikara

മാവേലിക്കര  സംസ്ഥാന ജൂനിയർ നെറ്റ്ബോൾ ചാംപ്യൻഷിപ് നാളെയും (13)
മറ്റെന്നാളും (14) മറ്റം സെന്റ് ജോൺസ് എച്ച്എസ്എസിൽ നടക്കും. നാളെ 4നു
മന്ത്രി മാത്യു ടി.തോമസ് ഉദ്ഘാടനം ചെയ്യും. ആർ.രാജേഷ് എംഎൽഎ അധ്യക്ഷത
വഹിക്കും. 14നു 4നു സമാപനം യു.പ്രതിഭ എംഎൽഎ ഉദ്ഘാടനം ചെയ്യും. നഗരസഭ
അധ്യക്ഷ ലീല അഭിലാഷ് അധ്യക്ഷത വഹിക്കും. അലക്സിയോസ് മാർ യൗസേബിയോസ്
സമ്മാനദാനം നടത്തും. 28 ടീമുകളിലായി 400 താരങ്ങൾ ചാംപ്യൻഷിപിൽ
പങ്കെടുക്കുമെന്നു അസോസിയേഷൻ ജില്ലാ പ്രസിഡന്റ് സന്തോഷ് ജോസഫ്
കൊച്ചുപറമ്പിൽ, സെക്രട്ടറി  രഞ്ജു സഖറിയ എന്നിവർ അറിയിച്ചു.



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code