സൗജന്യ പനി പ്രതിമരാധ മെഡിക്കല്‍ ക്യാമ്പ്
മാവേലിക്കര: തെക്കേര ഗ്രാമപഞ്ചായത്തിന്റെയും യുറവേദ ആശുപത്രിയുടെയും നേതൃത്വത്തില്‍ നടത്തിയ സൗജന്യ പനി പ്രതിമരാധ മെഡിക്കല്‍ ക്യാമ്പ് ആര്.രാജേഷ് എംഎല്‍എ ഉദ്ഘാടനം ചെയ്യുന്നു. തെക്കേക്ര പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.ജി. അജയകുമാര്‍, വാര്‍ഡ് അംഗം മറിയാമ്മ ഡാനിയേല്‍ ഡോ.രഞ്ജു ടി.യോഹന്നാന്, ഡോ. എ.ഗംഗ എന്നിവര്‍ സമീപം.
Photographer
[Babu's Panachamoodu, Mavelikara]
K. P. Abraham
Ph: +91 9495548699
Comments