മണ്‍സൂണ്‍ സ്പെഷ്യല്‍ മെഡിക്കല്‍ ക്യാമ്പ്
ചെട്ടിക്കുളങ്ങര മൂലയ്ക്കാട്ടുചിറ എസ്എന്‍ഡിപി മന്ദിരത്തില്‍ നടത്തിയ മണ്‍സൂണ്‍ സ്പെഷ്യല്‍ മെഡിക്കല്‍ ക്യാമ്പ് വാര്‍ഡ് മെമ്പര്‍ കെ.വിജയലക്ഷ്മി ഉദ്ഘാടനം ചെയ്യുന്നു. ടി.വി സുരേന്ദ്രന്, ഡോ.ജയലക്ഷമി, ഡോ.മനോജ്, ഡോ.പ്രീത, മണിയമ്മ, രമാദേവി, ഗീതാചന്ദ്രന്‍, ബിനു രാജേന്ദ്രന് വിമല രാമന്‍കുട്ടി എന്നിവര്‍ സമീപം.
Comments