മണ്‍സൂണ്‍ സ്പെഷ്യല്‍ മെഡിക്കല്‍ ക്യാമ്പില്ഡോ.മനോജ് രോഗികളെ പരിശോധിക്കുന്നു
ചെട്ടിക്കുളങ്ങര ഗ്രാമപഞ്ചായത്ത് 65ാം നമ്പര്‍ അംഗന്‍വാടിയില്‍ വച്ച് നടത്തിയ മണ്‍സൂണ്‍ സ്പെഷ്യല്‍ മെഡിക്കല്‍ ക്യാമ്പില്ഡോ.മനോജ് രോഗികളെ പരിശോധിക്കുന്നു. 14ാം വാര്‍ഷ് മെംബര്‍ സുധാ വിജയകുമാര്‍, ആശാവര്‍ക്കര്‍ സുശീല എന്നിവര്‍ സമീപം.
Photographer
[Babu's Panachamoodu, Mavelikara]
K. P. Abraham
Ph: +91 9495548699
Comments