പൊന്നരംതോട്ടം പാലം മുതല്‍ കണിയാംപറമ്പില്‍ മുക്ക് റോഡിന്റെ ഉദ്ഘാടനം
മാവേലിക്കര എം.പി കൊടിക്കുന്നില്‍ സുരേഷിന്റെ പ്രമദശിക വികസന പദ്ധതിയില്‍ ഉള്‍പ്പെടുത്തി നിര്‍മ്മിച്ച പൊന്നരംതോട്ടം പാലം മുതല്‍ കണിയാംപറമ്പില്‍ മുക്ക് റോഡിന്റെ ഉദ്ഘാടനം കേന്ദ്ര തൊഴില്‍ സഹമന്ത്രി കൂടിയായ കൊടിക്കുന്നില്‍ സുരേഷ് നിര്‍വഹിക്കുന്നു. മാവേലിക്കര മുനിസിപ്പല്‍ ചെയര്മാന് കെ.ആര് മുരളീധരന് അധ്യകഷ്ത വഹിച്ചു.
Comments