പരിസ്ഥിതി ദിനാചരണത്തോടനുബന്ധിച്ച് വൃക്ഷത്തൈ നട്ട് ഉദ്ഘാടനം ചെയ്യുന്നു.
മാവേലിക്കര: മാര്‍ ഗ്രിഗോറിയോസ് സ്റ്റഡി ഫോറത്തിന്റെ പരിസ്ഥിതി ദിനാചരണത്തോടനുബന്ധിച്ച് തഴക്കര തെയോഭവന്‍ അരമനയില്‍ ഡോ.ജോഷ്വാ മാര്‍ നിക്കോദിമോസ് മെത്രാപ്പോലീത്ത, ആര്.രാജേഷ് എംഎല്‍എ, േബ്ലാക്ക് പഞ്ചായത്ത് പ്രസിഡന്റ് കവിത സജീവ് എന്നിവര്‍ വൃക്ഷത്തൈ നട്ട് ഉദ്ഘാടനം ചെയ്യുന്നു.
Photographer
[Babu's Panachamoodu, Mavelikara]
K. P. Abraham
Ph: +91 9495548699
Comments