Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

പനച്ചമൂടിന് തെക്ക് സ്വകാര്യ ബസും സ്‌കൂട്ടറും കൂട്ടിമുട്ടിയുണ്ടായ അപകടം.

Picture

മാവേലിക്കര: ശനിയാഴ്ച രാവിലെ 7.45ന് പനച്ചമൂടിന് തെക്ക് സ്വകാര്യ ബസും സ്‌കൂട്ടറും കൂട്ടിമുട്ടിയുണ്ടായ അപകടം.

ഇരുചക്രവാഹനമോടിച്ചിരുന്ന ചെട്ടിക്കുളങ്ങര കൈത വടക്ക് മകയിരം (തുരുത്തിയില്‍ കിഴക്കതില്‍) ഉജിത യു.നായര്‍ (24) തലക്കേറ്റ ഗുരുതര പരുക്കിനെ തുടര്‍ന്ന് എറണാകുളം അമൃത ആശുപത്രിയില്‍ ചികിത്സയിലാണ്.
Photographer
[Babu's Panachamoodu, Mavelikara]
K. P. Abraham
Ph: +91 9495548699

 

Picture2

Picture3



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code