താലൂക്ക് ഓഫീസ് ഉപരോധ സമരത്തിന്റെ സമാപന സമ്മേളനം
മാവേലിക്കര: സിപിഎം ദേശീയ പ്രക്ഷോഭത്തിന്റെ ഭാഗമായി മാവേലിക്കര താലൂക്ക് ഓഫീസ് ഉപരോധ സമരത്തിന്റെ സമാപന സമ്മേളനം സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് അംഗം എം.സുരേന്ദ്രന് ഉദ്ഘാടനം ചെയ്യുന്നു. മുരളി തഴക്കര, െക.മധുസൂദനന്, അഡ്വ.ജി. ഹരിശങ്കര്‍, ടി.പി ഗോപാലന് എന്നിവര്‍ സമീപം.
Photographer
[Babu's Panachamoodu, Mavelikara]
K. P. Abraham
Ph: +91 9495548699
Comments