ചേരമന്‍ സര്‍വീസ് സൊസൈറ്റിയുടെ വിദ്യാഭ്യാസ സമ്മേളനം
മാവേലിക്കരയില്‍ ചേരമന്‍ സര്‍വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ നടന്ന വിദ്യാഭ്യാസ സമ്മേളനം സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.ടി ഭാസ്കരന് ഉദ്ഘാടനം ചെയ്യുന്നു. കെ.എസിഎസ്.എസ് സംസ്ഥാന പ്രസിഡന്റ് മാങ്കാംകുഴി രാധാകൃഷ്ണന്, പി.കെ യശോധരന്, സി.പ്രസിന്നന് എന്നിവര്‍ സമീപം. യോഗത്തില്‍ റാങ്ക് ജേതാവ് പി.നിധിനെ അനുമോദിച്ചു.
Comments