ചെട്ടിക്കുളങ്ങര ക്ഷേത്രത്തില്‍ നടന്ന മകര ഭരണി മഹോത്സവം ഉദ്ഘാടനം
മാവേലിക്കര: ചെട്ടിക്കുളങ്ങര ക്ഷേത്രത്തില്‍ സനാതന ധര്‍മ്മ സേവാസംഘത്തിന്റെ നേതൃത്വത്തില്‍ നടന്ന 52ാമത് മകര ഭരണി മഹോത്സവം ക്ഷേത്രം തന്ത്രി പ്ലാക്കുടി ഇല്ലം ഉണ്ണികൃഷ്ണന് നമ്പൂതിരി ഉദ്ഘാടനം ചെയ്യുന്നു.
ചെട്ടിക്കുളങ്ങര ദേവീക്ഷേത്രത്തില്‍ നടന്ന സനാതന ധര്‍മ്മ പുരസ്കാര സമര്‍പ്പണം രക്ഷാധികാരി അഡ്വ.കെ.എം രാജഗോപലപിള്ളയില് നിന്നും അശ്വതി തിരുന്നാള്‍ ഗൗരി ലക്ഷമിഭായി തമ്പുരാട്ടി ഏറ്റുവാങ്ങുന്നു.
Photographer
[Babu's Panachamoodu, Mavelikara]
K. P. Abraham
Ph: +91 9495548699
Comments