കാറ്റിലും മഴയത്തും നാശനഷ്ടം സംഭവിച്ച ട്രാന്‍സ്ഫോമര്‍.
മാവേലിക്കര: മറ്റം വടക്ക് കോഴിപ്പാലത്തിന് പടിഞ്ഞാറ് കാട്ടാറ്റ് മുക്കില്‍ കഴിഞ്ഞ ദിവസം രാത്രി 8 മണിക്ക് ശക്തമായ കാറ്റിലും മഴയത്തും തെങ്ങ് പിഴുതു വീണതിനെ തുടര്‍ന്ന് നാശനഷ്ടം സംഭവിച്ച ിലക്ട്രിസിറ്റി ട്രാന്‍സ്ഫോമര്‍.
Photographer
[Babu's Panachamoodu, Mavelikara]
K. P. Abraham
Ph: +91 9495548699
Comments