Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

WOMEN AGAINST VIOLENCE

Picture

"WOMEN AGAINST VIOLENCE" @ YWCA MAVELIKARA

മാവേലിക്കര ∙ അക്രമത്തിനെതിരെ സ്ത്രീകൾ എന്ന മുദ്രാവാക്യവുമായി വൈഡബ്ല്യുസിഎ സംഘടിപ്പിക്കുന്ന പ്രചരണത്തിന്റെ മേഖലാ തല ഉദ്ഘാടനം സിഐ വി.പി. മോഹൻലാൽ നിർവഹിച്ചു. വൈഡബ്ല്യുസിഎ പ്രസിഡന്റ് ബിന്ദു എലിസബത്ത് ഉമ്മൻ അധ്യക്ഷത വഹിച്ചു.
 
ഗ്രീൻ കേരള ചെയർമാൻ മുജീബ് റഹ്മാൻ, പക്ഷി നിരീക്ഷകൻ ഹരി കുന്നം എന്നിവർ ക്ലാസെടുത്തു. സെന്റ് മേരീസ് കത്തീഡ്രൽ ചാരിറ്റബിൾ സൊസൈറ്റി മാനേജർ അനി വർഗീസ്, പുതിയകാവ് സെന്റ് മേരീസ് കത്തീഡ്രൽ പബ്ലിക് സ്കൂൾ മാനേജിങ് ബോർഡ് ചെയർമാൻ ഫാ.ടി.ടി.തോമസ്, സെക്രട്ടറി ബിനു തങ്കച്ചൻ, സ്കൂൾ പ്രിൻസിപ്പൽ റീന ഫിലിപ്, വത്സ ചാക്കോ, സെന്റ് മേരീസ് കത്തീഡ്രൽ സഹവികാരി ഫാ.പ്രസാദ് മാത്യു തുടങ്ങിയവർ പ്രസംഗിച്ചു.

 



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code