Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

Prepairing Cleaning Kits to Houses

Picture

Prepairing Cleaning Kits to Houses by Sreedevi Vilasam Hindumatha Convention, Chettikulangara Devi Temple.

ചെട്ടികുളങ്ങര   ശ്രീദേവി വിലാസം ഹിന്ദുമത കൺവൻഷൻ ദുരന്തമുഖത്തെ വീടുകളും, തൊടികളും ശുദ്ധികരിക്കുന്നതിനായി ആദ്യഘട്ടത്തിൽ  ഏകദേശം 5000 കുടുംബങ്ങൾക്കുള്ള  ശുദ്ധീകരണ കിറ്റുകൾ ( Cleaning solution, കൈയ്യുറകൾ, മുഖാവരണങ്ങൾ, ബ്ളീച്ചിംഗ് പൗഡറുകൾ മുതലായവ), അടുത്ത 3 ആഴ്ച്ചത്തക്കുള്ള ശുദ്ധജല വിതരണം എന്നിവ നേരിട്ട് എത്തിച്ച് നടത്തുക എന്ന ബ്യഹത്തായ ദൗത്യത്തിനും തുടക്കം കുറിക്കുകയാണ്. (TEXT) 
കൂടുതൽ വിവരങ്ങൾക്ക്
എം.കെ രാജീവ്, പ്രസിഡന്റ് - Ph.9446793651 രാജേഷ് കുമാർPh.9447463772

Picture2

Picture3



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code