Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

P. Krishnan Nambhoodiri, Newly Selected Melshanti @ Chettikulangara Devi Temple (Mavelikara)

Picture

മാവേലിക്കര ചെട്ടികുളങ്ങര ദേവീക്ഷേത്രം പുറപ്പെടാ മേൽശാന്തിയായി ചെട്ടികുളങ്ങര മേനാമ്പള്ളി ഇടയ്ക്കാട്ട് ഇല്ലം പി.കൃഷ്ണൻ നമ്പൂതിരി (37) നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കപ്പെട്ടു. വിമുക്ത ഭടൻ പത്മനാഭൻ നമ്പൂതിരിയുടെയും പരേതയായ ലളിത അന്തർജ്ജനത്തിന്റെയും മകനാണ്. ഭാര്യ: ചെങ്ങന്നൂർ തിരുവൻവണ്ടൂർ മരങ്ങാട്ടു മഠം ശ്രീരംഗ. മകൻ: കൃഷ്ണദേവ് (ഒന്നേകാൽ വയസ്)

Photographer
[Babu's Panachamoodu, Mavelikara]
K. P. Abraham
Ph: +91 9495548699

Picture2

Picture3

Picture

Picture

Picture



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code