Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

KUTHIRAPURA

Picture

"KUTHIRAPURA" @ KAITHA NORTH, CHETTIKULANGARA KUMBHA BHARANI FESTIVAL

കൈത വടക്ക് 177 നമ്പർ ഹൈന്ദവ കരയോഗത്തിന്റെ പുതിയ കുതിര പുരയുടെ കല്ലീടിൽ കർമ്മം പതിമൂന്ന് കരനാഥൻമാരുടേയും, ശ്രീദേവി വിലാസം ഹിന്ദു മത കൺവൻഷൻ ഭാരവാഹികളുടേയും സാന്നിധ്യത്തിൽ 17 - 2 - 2018 ശനിയാഴ്ച്ച  രാവിലെ 9.30 നും 9.50നും മധ്യേയുള്ള ശുഭമുഹൂർത്തത്തിൽ രക്ഷാധികാരി ശ്രീ.സി.ചന്ദ്രശേഖര പിള്ള നിർവ്വഹിച്ചു.ചടങ്ങിൽ കരയോഗം പ്രസിഡന്റ് ജി.ഗോപാലകൃഷ്ണപിള്ള, സെക്രട്ടറി എ.അഭിലാഷ് കുമാർ, കൺവൻഷൻ അംഗങ്ങൾ, കരയോഗം അംഗങ്ങൾ എന്നിവർ പങ്കെടുത്തു

Picture2

Picture3



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code