Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

Junior Netball Championship Begins

Picture

Kerala State Junior Netball Championship Begins @ St. John's HSS STADIYAM, Mattom, Mavelikara

സംസ്ഥാന ജൂനിയർ നെറ്റ്ബോൾ ചാംപ്യൻഷിപ് മറ്റം സെന്റ് ജോൺസ് എച്ച്എസ്എസിൽ
തുടങ്ങി. ആർ.രാജേഷ് എംഎൽഎ ഉദ്ഘാടനം ചെയ്തു. ഫാ.മാത്യു വി.തോമസ് അധ്യക്ഷത
വഹിച്ചു.
ജില്ലാ പഞ്ചായത്ത് അംഗം ജേക്കബ് ഉമ്മൻ, കൗൺസിലർ ആർ.രാജേഷ് കുമാർ, സ്കൂൾ
മാനേജർ എം.ജി.വർഗീസ്, പിടിഎ പ്രസിഡന്റ് കെ.ആർ.മുരളീധരൻ, വൈസ് പ്രസിഡന്റ്
ശശികുമാർ, ടി.സാമുവേൽ, പ്രിൻസിപ്പൽ സൂസൻ സാമുവേൽ, പ്രഥമാധ്യാപിക ഷീബ
വർഗീസ്, സ്പോർട്സ് കൗൺസിൽ നിർവാഹക സമിതി അംഗം ഡേവിഡ് ജോസഫ്, അസോസിയേഷൻ
സംസ്ഥാന പ്രസിഡന്റ് പി.ടി.സൈനുദീൻ, ജില്ലാ പ്രസിഡന്റ് സന്തോഷ് ജോസഫ്
കൊച്ചുപറമ്പിൽ, സെക്രട്ടറി രഞ്ജു സഖറിയ, സ്വീകരണ കമ്മിറ്റി ചെയർമാൻ
വർഗീസ് പോത്തൻ, സി.കെ.അലക്സാണ്ടർ, സുനിൽ കൊപ്പാറേത്ത്, എസ്.കെ.ജയകുമാർ,
എസ്.നജുമുജുദീൻ തുടങ്ങിയവർ പ്രസംഗിച്ചു.
ഇന്നു (14)  4നു സമാപനം യു.പ്രതിഭ എംഎൽഎ ഉദ്ഘാടനം ചെയ്യും. നഗരസഭ അധ്യക്ഷ
ലീല അഭിലാഷ് അധ്യക്ഷത വഹിക്കും. അലക്സിയോസ് മാർ യൗസേബിയോസ് സമ്മാനദാനം
നടത്തും

Photographer
[Babu's Panachamoodu, Mavelikara]
K. P. Abraham
Ph: +91 9495548699

Picture2

Picture3

Picture



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code