Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

Junior NETBALL Championship

Picture

Alappuzha District Junior NETBALL Championship @ St. John's HSS Ground, Mavelikara

മാവേലിക്കര ജില്ലാ നെറ്റ് ബോള്‍ ജൂനിയര്‍ ചാംപ്യന്‍ഷിപില്‍ മറ്റം സെന്റ് ജോണ്‍സ്
എച്ച്എസ്എസ് ഓവറോള്‍ കിരീടം നേടി. ആണ്‍കുട്ടികളില്‍ പത്തിയൂര്‍
എസ്‌കെവിഎച്ച്എസ്എസ്, മുതുകുളം എച്ച്എസ്എസ് പെണ്‍കുട്ടികളില്‍ മുതുകുളം
എച്ച്എസ്എസ്, ചെന്നിത്തല മഹാത്മ ഗേള്‍സ് എച്ച്എസ് എന്നിവര്‍ യഥാക്രമം രണ്ടും
മൂന്നും സ്ഥാനങ്ങള്‍ നേടി.
ജില്ലാ പഞ്ചായത്ത് അംഗം ജേക്കബ് ഉമ്മന്‍ ഉദ്ഘാടനം ചെയ്തു. അസോസിയേഷന്‍ ജില്ലാ
പ്രസിഡന്റ് സന്തോഷ് ജോസഫ് കൊച്ചുപറമ്പില്‍ അധ്യക്ഷത വഹിച്ചു. അസോസിയേഷന്‍
ജില്ലാ സെക്രട്ടറി രഞ്ജു സഖറിയ, സ്‌പോര്‍ട്‌സ് കൗണ്‍സില്‍ അംഗങ്ങളായ സുനില്‍
കൊപ്പാറേത്ത്, എസ്.കെ.ജയകുമാര്‍, എസ്.കെ.സുരേഷ് കുമാര്‍, പരിശീലകന്‍
എന്‍.ജി.ശിവശങ്കര്‍, മറ്റം സെന്റ് ജോണ്‍സ് എച്ച്എസ്എസ് പ്രഥമാധ്യാപിക ഷീബ
വര്‍ഗീസ്, പ്രിന്‍സിപ്പല്‍ സൂസന്‍ സാമുവേല്‍ എന്നിവര്‍ പ്രസംഗിച്ചു.

Photographer
[Babu's Panachamoodu, Mavelikara]
K. P. Abraham
Ph: +91 9495548699

Picture2



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code