സ്നേഹ സാഹോദര്യ ജ്വാല സഭാതല ഉദ്ഘാടനം 15ന്
കുന്നംകുളം: രാഷ്ട്രത്തിന്റെയും സഭയുടെയും സ്വാതന്ത്യ്ര സ്മരണകളെ ദീപ്തമാക്കിക്കൊണ്ട് ഓര്‍ത്തഡോക്സ് െ്രെകസ്തവ യുവജനപ്രസ്ഥാനം വിവിധ ഭദ്രാസനങ്ങളിലും യൂണിറ്റുകളിലും നടത്തുന്ന 'സ്നേഹ സാഹോദര്യ ജ്വാല' എന്ന പരിപാടിയുടെ സഭാതല ഉദ്ഘാടനം ആഗസ്റ് 15ന് 1.30ന് കുന്നംകുളം ഭദ്രാസനത്തിന്റെ ആഭിമുഖ്യത്തില്‍ മേലെപാറ സെന്റ് ജോര്‍ജ്ജ് ഓര്‍ത്തഡോക്സ് ദേവാലയത്തില്‍ നടത്തുന്നു.
പ്രസ്ഥാനം പ്രസിഡന്റ് അഭിവന്ദ്യ യൂഹാനോന്‍ മാര്‍ പോളികാര്‍പ്പോസ് മെത്രാപ്പോലീത്താ അധ്യക്ഷത വഹിക്കും. വി.റ്റി. ബലറാം എം.എല്‍.എ. മുഖ്യപ്രഭാഷണം നടത്തും.
Comments