Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

സ്റ്റീഫൻ ദേവസ്യടീം അവതരിപ്പിക്കുന്ന മാജിക് മ്യൂസിക് ഡാലസിൽ മെയ് 19 ന്   - പി പി ചെറിയാൻ

Picture

മസ്ക്വിറ്റ് (ഡാളസ് ):സംഗീതോപകരണങ്ങളിൽ മാസ്മരിക താളമേളങ്ങളൊരുക്കുന്ന സ്റ്റീഫൻ ദേവസ്യടീം അവതരിപ്പിക്കുന്ന "മാജിക് മ്യൂസിക്" ഡാലസിൽ മെയ് 19 ന് അരങ്ങേറും .ലൈഫ് ഫോക്കസ് ഒരുക്കുന്ന സംഗീത പരിപാടിക്ക്‌ വേദിയൊരുങ്ങുന്നത് അത്യാധുനിക സൗകര്യങ്ങളോടെ ഈയിടെ പണിതീർത്ത ഷാരൻ ഇവൻറ് സെന്ററിലാണ് .

ഞായറാഴ്ച വൈകീട്ട് 6 മണിക് ആരംഭിക്കുന്ന ഈ പരിപാടിയിലേക്കുള്ള പ്രവേശനം തികച്ചും സൗജന്യമാണ് എല്ലാവരെയും ഈ പരിപാടിയിലേക്ക് സ്വാഗതം ചെയ്യുന്നതായി ലൈഫ് ഫോക്കസ് സംഘാടകർ അറിയിച്ചു സ്ഥലം: ഷാരൻ ഇവൻറ് സെൻറർ ,940 Barnes Bridge Rd Mesquite 78150

Picture2



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code