Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

സോഷ്യല്‍ മീഡിയ ഉപയോഗം വിവേകപൂര്‍വമാകണം

Picture

ഫെയ്‌സ്ബുക്ക് പോലെയുള്ള സോഷ്യല്‍ മീഡിയ ആശയവിനിമയ രംഗത്ത് വിപ്‌ളവകരമായ പരിവര്‍ത്തനങ്ങളും അത്ഭുതകരമായ നേട്ടങ്ങളും കൈവരിക്കാന്‍ ഉപകരിച്ചിട്ടുണ്ടെങ്കിലും അപവാദ പ്രചാരണവും വ്യക്തിഹത്യയും നടത്തി സ്വാര്‍ഥസങ്കുചിത താല്‍പര്യങ്ങള്‍ സംരക്ഷിക്കാനുള്ള ഉപകരണമായി ദുരുപയോഗം ചെയ്യുന്നത് അപകടകരമായ പ്രവണതയാണെന്ന് മലങ്കര ഓര്‍ത്തഡോക്‌സ് സഭ പരമാദ്ധ്യക്ഷന്‍ പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൌലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവാ.
സാമൂഹിക മാധ്യമ ശ്യംഖലകള്‍ സംസ്‌കാര രഹിതവും ധാര്‍മികതയ്ക്കു നിരക്കാത്തതുമായവിധം ദുരുപയോഗം ചെയ്യുന്നതിലൂടെ യുവതലമുറ വഴിതെറ്റാന്‍ ഇടയാകുന്നത് തടയാന്‍ ശക്തമായ നിയമനടപടികളും ബോധവല്‍ക്കരണവും ആവശ്യമാണെന്നും പരിശുദ്ധ കാതോലിക്കാ ബാവാ നിര്‍ദ്ദേശിച്ചു.





Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code