സുമ ജോര്‍ജ് അഡ് ലൈഡില്‍ നിര്യാതയായി
അഡ് ലൈഡ്: ഹരാഫീല്ഡ് ഗാര്‍ഡന്‍സില്‍ താമസിക്കുന്ന എടത്വ കുഴിവേലികളം ജോര്‍ജ് ജോസഫിന്റെ (സിബി) ഭാര്യ സുമ (49) നിര്യാതയായി. സംസ്കാരം ജൂലൈ 19ന് (വെള്ളി) ഉച്ചയ്ക്ക് 12 ന് മെല്‍ബണ്‍ സീറോ മലബാര്‍ രൂപതാധ്യക്ഷന്‍ മാര്‍ ബോസ്കോ പൂത്തൂരിന്റെ കാര്‍മികത്വത്തില്‍ സാലിസ്ബറി സെന്റ് അഗസ്റ്റിന് ചര്‍ച്ചില്‍.
പരേത നിരണം മാലിപ്പുറത്ത് കുടുംബാംഗം. മക്കള്‍: ഏയ്ഞ്ചലീന, അലീന, ആന്മരിയ, അല്‍ഫോന്‍സ.
Comments