സുനില്‍ പൊന്നാരംതോട്ടത്തിന്റെ വീട്ടിലെത്തിയ കെപിസിസി പ്രസിഡന്റ്
കഴിഞ്ഞ ദിവസം അന്തരിച്ച ബവ്റിജസ് േകാര്പറേഷന് തെയാഴിലാളി യൂണിയന്(ഐഎന്‍ടിയുസി) സംസ്ഥാന ജനറല്‍ സെക്രട്ടറിയും കോണ്‍ഗ്രസ് ബ്ലോക്ക് സെ്രകട്ടറിയുമായ സുനില്‍ പൊന്നാരംതോട്ടത്തിന്റെ വീട്ടിലെത്തിയ കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തല എംഎല്‍എ കുംടുംബാംഗങ്ങളെ ആശ്വസിപ്പിക്കുന്നു.
Photographer
[Babu's Panachamoodu, Mavelikara]
K. P. Abraham
Ph: +91 9495548699
Comments