Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

സുനില്‍ തൈമറ്റത്തിന്റെ സഹോദരന്‍ ബൈജു ജേക്കബിന്റെ സംസ്‌കാരം ഇന്ന് (ചൊവ്വ)

Picture

കൊച്ചി: ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്ക അഡ്വൈസറി ബോർഡ് ചെയർമാൻ സുനിൽ തൈമറ്റത്തിന്റെ സഹോദരൻ കൊച്ചി, ഇടപ്പള്ളി, പാടിവട്ടം, തൈമറ്റത്തിൽ ബൈജു ജേക്കബ് നിര്യാതനായി.

സംസ്കാര ചടങ്ങുകൾ 18/6/24) ചൊവ്വാഴ്ച രാവിലെ 11 മണിക്ക് സ്വഭവനത്തിൽ ആരംഭിക്കും. തുടർന്ന് ഇടപ്പള്ളി തോപ്പിൽ മേരി ക്വീൻ പള്ളി സെമിത്തേരിയിൽ സംസ്കാരം. ഭൗതികശരീരം നാളെ രാവിലെ 7 മണിക്ക് പാടിവട്ടം ജേർണലിസ്റ്റ് നഗറിലെ വീട്ടിൽ കൊണ്ടുവരും.



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code