Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

സിസിലിയാമ്മ തോമസ് പണിക്കർ (88) അന്തരിച്ചു

Picture

കൊല്ലം :മൈലോടു ഗവ . ഹൈസ്കൂൾ റിട്ട അദ്ധ്യാപിക സിസിലിയാമ്മ തോമസ് പണിക്കർ (88 ) അന്തരിച്ചു .ഭർത്താവ് തോമസ് പണിക്കർ ., പരേത മുകളിൽപുത്തൻ ബഗ്ലാവ് കുടുംബാംഗവും കുണ്ടറ ഓർത്തഡോൿസ് വലിയപള്ളി ഇടവകാംഗവുമാണ് .

മക്കൾ ഷീബ ജോൺകുട്ടി വൈറ്റ് പ്ലെയിൻസ്‌ (ന്യൂയോർക് )സുജ കോശി സിംഗപ്പൂർ ,എബിസൺ പണിക്കർ കുവൈറ്റ്. മൃത സംസ്കാര ചടങ്ങുകൾ പിന്നീട് അറിയിക്കും കൂടുതൽ വിവരങ്ങൾക്ക് ജോൺകുട്ടി ഗീവർഗീസ് -914 216 5370



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code