സിപിഎം മാവേലിക്കര താലൂക്ക് ഓഫീസ് ഉപരോധ സമരം
മാവേലിക്കര: സിപിഎം ദേശീയ പ്രക്ഷേഭത്തിന്െ്റ ഭാഗമായി മെയ് 24 ന് നടന്ന മാവേലിക്കര താലൂക്ക് ഓഫീസ് ഉപരോധ സമരം ആര്.രാജേഷ് എംഎല്‍എ ഉദ്ഘാടനം ചെയ്യുന്നു. അബ്ദുള്‍ ഷുക്കൂര്‍ അധ്യക്ഷത വഹിച്ചു.
Photographer
[Babu's Panachamoodu, Mavelikara]
K. P. Abraham
Ph: +91 9495548699
Comments