Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

സമകാലിക പ്രവാസി ഓട്ടംതുള്ളല്‍ (ജോണ്‍ ഇളമത)

Picture

മതമില്ലാത്തവര്‍
മമത പിടിച്ചൊരു
മതസൗസാര്‍ദ്ദം!

തട്ടകമില്ലാത്തൊരൊക്കെ
തപ്പിനടന്ന് പുതിയാരു
കാല്‍വെപ്പിന്
കാഴ്ചയൊരുക്കി!

ഫോക്കാനയുടെ
ആന വിരണ്ടു
കേരള സമ്മേളന
മെന്തോന്ന്?
ഇന്ത്യയിലാകെ
ആന വിരണ്ടു!

ലാനായുടെ ഗതിയും പാഴായി!
പണ്ടു ചില്ലറ അക്ഷരസ്‌നേഹികള്‍
ഉത്സാഹിച്ചതു പാഴായി!

പഴയകഥാകൃര്‍ത്തുക്കള്‍ പേനമടക്കി
പുതിയ കഥകളുടെ പുത്തന്‍നാവുകള്‍
പത്തിവിടര്‍ത്തി!

ബഹുജനം പലവിധം!
ഒരുയുഗമിവിടെ ഇവിടെ തളരട്ടെ!
പുതിയ നാമ്പുകള്‍ വിടരട്ടെ!!



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code