സനാതന ധര്‍മ്മ സേവാസംഘം വനിതാ സമാജവാര്ഷികം ജില്ലാ പഞ്ചായത്ത് അംഗം അഡ്വ. ആശാരാജ് ഉദ്ഘാടനം ചെയ്യുന്നു
ചെട്ടിക്കുളങ്ങര ദേവീക്ഷേത്രത്തില്‍ സനാതന ധര്‍മ്മ സേവാസംഘം വനിതാ സമാജവാര്ഷികം ജില്ലാ പഞ്ചായത്ത് അംഗം അഡ്വ. ആശാരാജ് ഉദ്ഘാടനം ചെയ്യുന്നു.
ബി.സാവിത്രിയമ്മയുടെ അദ്ധയക്ഷതയില് കൂടിയ യോഗത്തില്‍ പഞ്ചായത്ത് അംഗം സുധാവിജയകുമാര്, പത്മകുമാരി, വത്സല സി.എസ് പിള്ള എന്നിവര്‍ പ്രസംഗിച്ചു.
Photographer
[Babu's Panachamoodu, Mavelikara]
K. P. Abraham
Ph: +91 9495548699
Comments