Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

ഷിക്കാഗോ എസ്ബി -അസംപ്ഷൻ അലുമ്നെ കുടുംബസംഗമവും അവാർഡ് നെറ്റും മാർച്ച് 5 ന്. ഒരുക്കങ്ങൾ പൂർത്തിയായി

Picture

ഷിക്കാഗോ: ഷിക്കാഗോ കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന ചങ്ങനാശേരി എസ്ബി-അസംപ്ഷൻ അലുമ്നെ അസോസിയേഷന്റെഷിക്കാഗോ ചാപ്റ്ററിന്റെ കുടുംബസംഗമവും അവാർഡ് നൈറ്റും മാർച്ച് 5 നു വൈകുന്നേരം 5 മണിക്ക് നടക്കും. സമ്മേളനത്തിനായുള്ള ഒരുക്കങ്ങളെല്ലാം പൂർത്തിയായതായി സംഘാടകർ അറിയിച്ചു. മാർ ജോയ് ആലപ്പാട്ടും കെവിൻ ഓലിക്കലും മുഖ്യാതിഥികൾ.

ഈ സമ്മേളനത്തിൽ 2022 ലെ ഹൈസ്കൂൾ വിദ്യാഭ്യാസ പ്രതിഭാപുരസ്കാര വിജയിയെ ആദരിക്കുന്നതും സമ്മാനദാനം നൽകുന്നതുമായിരിക്കും.

സമ്മേളനത്തിലേക്ക്‌ എല്ലാ അംഗങ്ങളെയും കുടുംബാഗങ്ങളെയും സ്നേഹപൂർവ്വം പ്രസിഡന്റ് ആന്റണി ഫ്രാൻസിസും എക്സിക്യൂട്ടീവ്സും ക്ഷണിക്കുന്നു.

സ്ഥലം : SONESTA Select Meeting Room-A 3700 N Wilke Road, Arlington Heights, IL 60004

തീയതി, സമയം: March5,5:00PM

വിവരങ്ങൾക്ക്‌: ആന്റണി ഫ്രാൻസിസ് (പ്രസിഡന്റ്):847-219-4897

തോമസ് ഡിക്രൂസ്(സെക്രട്ടറി):224-305-3789

മാത്യു ഡാനിയേൽ(വൈസ് പ്രസിഡന്റ്): 847-373-9941



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code