ശില്പശാല നടത്തി
കൊട്ടാരക്കരപുലൂര് ഭദ്രാസനം മര്‍ത്തമറിയം വനിതാസമാജം നവജ്യോതി മോംസിന്റെ നേതൃത്വത്തില്‍ കലയപുരം മാര്‍ ബസേലിയോസ് മാര്‍ ഗ്രീഗോറിയോസ് പള്ളിയില്‍ ശില്പശാല നടത്തി.
ഭദ്രാസന സെക്രട്ടറി ഫാ. ഫിലിപ്പ് മാത്യു ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ഫാ. ഡി.ജേക്കബ് അധ്യക്ഷത വഹിച്ചു. പ്രൊഫ. ജോണ്‍കുട്ടി, സിസ്റര്‍ ജൂലിയ എന്നിവര്‍ ശില്പശാല നയിച്ചു. ഫാ. സി.ഡി. തോമസുകുട്ടി, ഫാ. ഐസക്ക് ബി.പ്രകാശ്, ഫാ. ഗീവര്‍ഗീസ് വര്‍ഗീസ്, സെക്രട്ടറി സാറാമ്മ കോശി, ആനിമേറ്റര്‍ മിനി ജോസ് എന്നിവര്‍ നേതൃത്വം നല്കി.
Comments