വീടിനു മുകളില്‍ പുളിമരം വീണ് മേല്‍ക്കൂര നശിച്ച നിലയില്‍
മാവേലിക്കര മറ്റം വടക്ക് (വലിയ പെരുമ്പുഴ പാലത്തിനു സമീപം) മുഴങ്ങില് ലക്ഷമിക്കുട്ടിയുടെ വീടിനു മുകളില്‍ പുളിമരം വീണ് മേല്‍ക്കൂര നശിച്ച നിലയില്‍. കഴിഞ്ഞ ദിവസമുണ്ടായ ചുഴലിക്കാറ്റിലാണ് ദുരന്തം. വീടിനുള്ളില്‍ ആരും ഇല്ലാതിരുന്നതിനാല്‍ ആളപായമില്ല.
Photographer
[Babu's Panachamoodu, Mavelikara]
K. P. Abraham
Ph: +91 9495548699
Comments