വിദ്യാരംഭം കലാസാഹിത്യ വേദി ആലപ്പുഴ ജില്ലാ കമ്മിറ്റിയുടെ വായനാ വാരാഘോഷ സമാപന സമ്മേളനം
വിദ്യാരംഭം കലാസാഹിത്യ വേദി ആലപ്പുഴ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തി മാവേലിക്കര മറ്റം സെന്റ് ജോണ്‍സ് എച്ച്എസ്.എസില്‍ നടത്തിയ വായനാ വാരാഘോഷ സമാപന സമ്മേളനം പ്രശസ്ത കാര്‍ട്ടൂണിസ്റ്റ് എസ്. ജിതേഷ് ഉദ്ഘാടനം ചെയ്യുന്നു. ഫാ.കോശി മാത്യൂ, കെ.പി പരമേശ്വരകുറുപ്പ്, ബി.ബാലചന്ദ്രന്, ജേക്കബ് ഉമ്മന്‍, ജി.ജോസഫ്, സൂസന് സാമുവല്‍, കെ.പി എലിസബത്ത് തുടങ്ങിയവര്‍ സമീപം.
--
Photographer
[Babu's Panachamoodu, Mavelikara]
K. P. Abraham
Ph: +91 9495548699
Comments