വിദ്യാഭ്യാസ സമ്മേളനം
മാവേലിക്കര തഴക്കര ഗുരുനിത്യ ൈചതന്യ യതി ഫൗണ്ടേഷന് ആന്റ് റഫറന്‍സ് ലൈബ്രറി നടത്തിയ വിദ്യാഭ്യാസ സമ്മേളനം ആര്. രാജേഷ് എംഎല്‍എ ഉദ്ഘാടനം ചെയ്യുന്നു.
ആനി വര്ഗീസിന്െ്റ അധ്യക്ഷതയില്‍ കൂടിയ സമ്മേളനത്തില്‍ ചുനക്കര ജനാര്‍ദ്ദന്‍ നായര്‍ യതി അനുസ്മരണം നിര്‍വഹിച്ചു. ജോര്‍ജ് തഴക്കര, തഹസീല്‍ദാര്‍ പി.എസ് സ്വര്‍ണ്ണമ്മ, മിനി ജോര്‍ജ്, ജിഷാ രാജേന്ദ്രന് എന്നിവര്‍ പ്രസംഗിച്ചു.
എസ്.എസ്.എല്‍.സി , പ്ലസ്ടു പരീക്ഷയില്‍ എ പ്ലസ് നേടിയ കുട്ടികള്‍ക്ക് സമ്മാനങ്ങള്‍ നല്കി ആദരിച്ചു.
Photographer
[Babu's Panachamoodu, Mavelikara]
K. P. Abraham
Ph: +91 9495548699
Comments