വിജയദശമിക്ക് വാഗ്ദേവതയുടെ വരദാനം ഏറ്റുവാങ്ങാന്‍ കുരുന്നുകള്‍ ഒരുങ്ങുന്നു
ഭാരതീയ െ്രെകസ്തവ സഭകളിലെ ഭാരതീയായ പ്രഥമ പരിശുദ്ധനും മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ പ്രഖ്യാപിത പരിശുദ്ധനുമായ പരിശുദ്ധ പരുമല മാര്‍ ഗ്രീഗോറിയോസ് തിരുമേനിയുടെ കബറിടം സ്ഥിതി ചെയ്യുന്ന പരുമല സെമിനാരിയില്‍ 2013, ഒക്ടോബര്‍ 14ന് രാവിലെ ആദ്യാക്ഷരം കുറിക്കല്‍ നടത്തുന്നു.
സെമിനാരി മാനേജര്‍ വന്ദ്യ ഔഗേന്‍ റമ്പാന്, അസിസ്റന്റ് മാനേജര്‍മാരായ വന്ദ്യ കെ.വി. ജോസഫ് റമ്പാന്, ഫാ. അലക്സാണ്ടര്‍ പി. ഡാനിയേല്‍, നിരണം ഭദ്രാസന സെക്രട്ടറി ഫാ. അലക്സാണ്ടര്‍ ഏബ്രഹാം, സെമിനാരി ചാപ്ളയിന്‍ ഫാ. വൈ. മത്തായികുട്ടി എന്നിവര്‍ നേതൃത്വം നല്‍കും.
Comments