വികസനത്തിന്റെ നേര്‍ക്കാഴ്ചകള്‍
മാവേലിക്കര: വികസനവും കരുതലുമായി യുഡിഎഫ് സര്‍ക്കാര്‍ മൂന്നാം വര്‍ഷത്തിലേക്ക് കടക്കുന്നതിന്റെ ഭാഗമായി വികസനത്തിന്റെ നേര്‍ക്കാഴ്ചകള്‍ മൊബൈല്‍ എക്സിബിഷന് മാവേലിക്കര പ്രൈവറ്റ് ബസ് സ്റ്റാന്‍ഡില്‍ നഗരസഭ ചെയര്മാന് അഡ്വ.കെ ആര് മുരളീധന്റെ നേതൃത്വത്തില്‍ നടന്ന പ്രദര്‍ശന ഉദ്ഘാടനം.
Comments