വാടനാപ്പള്ളി ദുരന്തം: കുടുംബാംഗങ്ങളെ കൊടിക്കുന്നില്‍ സുരേഷ് സന്ദര്‍ശിച്ചു.
തൃശൂര്‍ വാടനാപ്പള്ളിയില്‍ കാര്‍ മരത്തിലിടിച്ചുണ്ടായ അപകടത്തില്‍ മരിച്ച മാവേലിക്കര കല്ലുമല ഉമ്പര്‍നാട് കുറ്റുവേലില്‍ തറയില്‍ വേണു, ഭാര്യ രാധ, മകന് ഷിനു എന്നിവരുടെ കുടുംബവീട്ടില്‍ കേന്ദ്ര തൊഴില്‍ വകുപ്പ് സഹമന്ത്രി കൊടിക്കുന്നില്‍ സുരേഷ് എത്തി ബന്ധുക്കളെ ആശ്വസിപ്പിക്കുന്നു.
ചിത്രങ്ങള്‍: ബാബൂസ് പനച്ചമൂട്
Comments