ലൈവ് സ്റ്റോക്ക് ഇന്‍സ്പെക്ടര്‍മാരുടെ സംയുക്ത സമരസമിതിയുടെ മാര്‍ച്ചും ധര്‍ണ്ണയം
കേരളത്തിലെ റീജിയണല്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്സെമിനേഷന് സെന്ററുകള്‍ നിര്‍ത്തലാക്കനുള്ള സര്‍ക്കാര്‍ നീക്കത്തില്‍ പ്രതിഷേധിച്ച് ലൈവ് സ്റ്റോക്ക് ഇന്‍സ്പെക്ടര്‍മാരുടെ സംയുക്ത സമരസമിതിയുടെ നേതൃത്വത്തില്‍ ആലപ്പുഴ ജില്ലാ മൃഗസംരക്ഷണ ഓഫീസിനു മുന്പില് നടത്തിയ മാര്‍ച്ചും ധര്‍ണ്ണയം ഡിസിസി പ്രസിഡന്റ് എ.എ ഷുക്കൂര്‍ ദ്ഘാടനം ചെയ്യുന്നു.
Photographer
[Babu's Panachamoodu, Mavelikara]
K. P. Abraham
Ph: +91 9495548699
Comments